ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ കിടിലം ആക്കണോ? വീഡിയോ കാണുക…

നിങ്ങൾ ഒരു ഇൻസ്റ്റാഗ്രാം യൂസർ ആണോ? മറ്റുള്ളവരുടെ ശ്രദ്ധ് ആകർഷിക്കുന്ന തരത്തിൽ പോസ്റ്റുകൾ തയ്യാറാക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ലേ? ദയവായി ഈ പോസ്റ്റ് മുഴുവൻ വായിക്കുക..

പലപ്പോഴും നമ്മൾ ഷെയർ ചെയ്യുന്ന ഫോട്ടോ നല്ലതാണെങ്കിൽ പോലും അതിനു പറ്റിയ ഒരു ക്യാപ്ഷൻ ഉണ്ടാക്കാൻ നമ്മളെക്കൊണ്ട് സാധിച്ചെന്ന് വരില്ല ഇനി അഥവാ എന്തെങ്കിലും എഴുതിയാലും ഒരു സംതൃപ്തി വരാത്ത പ്രതീതി നമ്മളിൽ ഉടലെടുക്കും ഇവിടെ ഇതിനു പ്രതിവിധിയായി ഞാൻ പരിചയപ്പെടുത്തുന്ന അപ്ലിക്കേഷൻ ആണ് “Captions Plus”.

ഈയൊരു അപ്ലിക്കേഷൻ വഴി പല തരത്തിലുള്ള ക്യാപ്ഷനുകൾ നമുക്ക് നമ്മുടെ ഫോട്ടോസ് ന് അല്ലെങ്കിൽ വീഡിയോസ് ന് നല്കാൻ സാധിക്കും. ഇതിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ആളുകൾ അവരുടെ നല്ല-നല്ല ക്യാപ്ഷനുകൾ ഈ അപ്ലിക്കേഷൻ ഇൽ ആഡ് ചെയ്തിട്ടുണ്ടാകും. അവയിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ക്യാപ്ഷൻ തിരഞ്ഞെടുത്താൽ മാത്രം മതി.

സ്‌ക്വയർ ഫിറ്റ് , ഗ്രിഡ് തുടങ്ങിയ ഫോട്ടോ എഡിറ്റിങ് ടൂൾ കളും ഈ അപ്ലിക്കേഷൻ ഇൽ ലഭ്യമാണ് … കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക…

അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ :

https://play.google.com/store/apps/details?id=nbots.com.captionplus&hl=en_IN

https://apkpure.com/captions-for-instagram-and-facebook-photos-2020/nbots.com.captionplus

More Stories
Become a Professional DJ With Jane