റേഷനരി ആദ്യം ഇതുപോലെ ചെയ്തു ഫ്രൈഡ് റൈസ് ഉണ്ടാക്കൂ.. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപെടും തീർച്ച : വീഡിയോ കാണാം.

ഭക്ഷണ പ്രേമികളുടെ ഇഷ്ട ഭക്ഷണമാണ് ഫ്രൈഡ് റൈസ്. കടകളിൽ നിന്നാണ് പലരും രുചികരമായ ഫ്രൈഡ് റൈസ് മേടിക്കുന്നത്. എന്നാൽ വീട്ടിലെ അടിപൊളി ഒരു ഫ്രൈഡ് റൈസാണ് ഇന്നത്തെ വിഭവം.

റേഷനരി ആദ്യം ഇതുപോലെ ചെയ്തു ഫ്രൈഡ് റൈസ് ഉണ്ടാക്കൂ.. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപെടും തീർച്ച. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫ്രൈഡ് റൈസ് ആണിത്.

Ingredients:

 • Rice – 1 glass
 • Eggs – 3
 • Garlic – 3big cloves, finely chopped
 • Ginger – 1 medium piece, finely chopped
 • Onion – 1 small, finely chopped
 • Green chillies – to taste
 • Tomato – a small piece, deseeded
 • Capsicum – a little, finely chopp

 • Beans – a little, cut into bite size pieces
 • Carrot – a little, finely chopped
 • Ghee
 • Gingelly oil
 • Pepper powder – to taste
 • Coriander leaves
 • Salt
More Stories
FAO: Better crop genebanks mean better food security