ഇത് പൊളി ആണ്, കണ്ടില്ലെങ്കിൽ വൻ നഷ്ടം || The most useful android application.

ടൈപ്പ് ചെയ്ത് മെസ്സേജ് അയക്കുക എന്നത് ഇന്നത്തെ കാലത്തിൽ വലിയ പണി ആയാണ് നമ്മളിൽ പലരും കാണാറ്. അതിപ്പോ ജസ്റ്റ് എന്തെങ്കിലും ചോദിയ്ക്കാൻ ആണെങ്കിലും ശരി അല്ല ഒരാളെ പ്രൊപ്പോസ് ചെയ്യാനാണെങ്കിലും അങ്ങനെ തന്നെ ആണ് .
നമ്മൾ ഇതിനായി കണ്ടെത്തുന്ന പോംവഴികൾ :

  1. വോയിസ് മെസ്സേജ്
  2. കോപ്പി പേസ്റ്റ്
  3. ടെക്സ്റ്റ് റിപീറ്റർ

ഇതിൽ വോയിസ് മെസ്സേജ് നമ്മുടെ സ്റ്റോറേജ് സ്പേസ് കാർന്നു തിന്നുന്ന ഒന്നാണ്. അതുകൊണ്ട് ദീർഘ കാലം സൂക്ഷിക്കേണ്ട മെസ്സേജ് കഴിവതും ടെക്സ്റ്റ് ആയി സൂക്ഷിക്കുക കാരണം അതാകുമ്പോൾ സ്റ്റോർ ചെയ്യാൻ bytes മതിയാകും.
കോപ്പിപേസ്റ്റ് ആൻഡ് ടെക്സ്റ്റ് റിപീറ്റർ ഇവ 2 ഉം ഏകദേശം ഒരേ റിസൾട്ട് തന്നെ ആണ് തരുന്നത് കോപ്പി പേസ്റ്റ് ചെയ്യേണ്ട ജോലി ടെക്സ്റ്റ് റിപ്പീറ്റർ വഴി ഒഴിവാക്കാം എന്ന് മാത്രം.
ഇവിടെ ഇന്ന് പങ്കുവെക്കുന്നത് ഓട്ടോക്ലിക്ക്ചെർ എന്നൊരു അപ്പ്ലിക്കേഷനെ കുറിച്ചാണ്.
ഈ ആൻഡ്രോയ്ഡ് ആപ്പ് വഴി പ്രാങ്ക് ചെയ്യാനും സാധിക്കും.
അപ്ലിക്കേഷൻ ഡൌൺലോഡ് ലിങ്ക് : Playstore | Apkpure

വീഡിയോ കാണാം :

More Stories
Make The Perfect Dessert in Ten Mins