ഇതുപോലൊരു അബദ്ദം നിങ്ങൾക്കും സംഭവിക്കാതിരിക്കട്ടെ…

നമുക്ക് എല്ലാവര്ക്കും കുറെ കൂട്ടുകാർ ഉണ്ടാകുമല്ലോ , ചില സമയത്ത് അവരുടെ കുസൃതികൾ കൊണ്ട് നിങ്ങളും വെട്ടിലായിക്കാണുമല്ലോ?

ഇന്ന് യൂട്യൂബിൽ വീഡിയോ ചെയ്യാൻ നേരം വാട്സാപ്പ് സ്റ്റിക്കർ ഡൌൺലോഡ് എന്ന പേരിൽ എനിക്കും വന്നു ഒരു ആപ്പ്.

അതൊന്ന് ഡൌൺലോഡ് ആക്കി ഇൻസ്റ്റാൾ ആക്കിയതേ ഓര്മയുള്ളു എൻ്റെ പൊന്നോ …. പിന്നെ ചുറ്റും ഉള്ളതൊന്നും കേൾക്കാൻ പറ്റിയില്ല.

അത്രക്ക് ലൗഡ് ആയിട്ടുള്ള സൗണ്ട്, ക്യാമറക്ക് മുൻപിൽ ആയതുകൊണ്ട് അതപ്പോൾ തന്നെ വീഡിയോ ആക്കാൻ പറ്റി ഇനി ആർക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹം ഒക്കെ ഉണ്ടെങ്കിലും ഇടക്കൊക്കെ കൂട്ടുകാർക്ക് തിരിച്ചും ഒരു പണി കൊടുക്കുന്നത് നല്ലത് ആയതുകൊണ്ട് ഞാൻ ആ ആപ്പ് ഇവിടെ ഷെയർ ആക്കുന്നുണ്ട്‌.

Download The Prank App

NB: നിങ്ങൾക്ക് ഇത് പരീക്ഷിച്ച് നോക്കണം എന്ന് നിർബന്ധം ആണെങ്കിൽ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ഇൻസ്റ്റാൾ ആക്കുക അല്ലെങ്കിൽ ഇയർ ഫോൺ ഉപയോകിക്കുക.

വീഡിയോ കാണാം:

Reader Rating0 Votes