Author: Vettavaliyan
റേഷനരി ആദ്യം ഇതുപോലെ ചെയ്തു ഫ്രൈഡ് റൈസ് ഉണ്ടാക്കൂ.. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടപെടും തീർച്ച : വീഡിയോ കാണാം.
ഭക്ഷണ പ്രേമികളുടെ ഇഷ്ട ഭക്ഷണമാണ് ഫ്രൈഡ് റൈസ്. കടകളിൽ നിന്നാണ് പലരും രുചികരമായ ഫ്രൈഡ് റൈസ് മേടിക്കുന്നത്. എന്നാൽ വീട്ടിലെ അടിപൊളി ഒരു ഫ്രൈഡ് റൈസാണ് ഇന്നത്തെ […]
ഈ വർഷത്തെ സമ്പൂർണ്ണ വിഷുഫലം : 11 നക്ഷത്രക്കാർക്ക് രാജയോഗം.!! വീഡിയോ കാണാം.
ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷം തന്നെയാണ് വിഷു. മലയാള മാസം മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. വര്‍ഷത്തിന്റെ ആദ്യ ദിവസം നന്നായാല്‍ കൊല്ലം […]
വിഷുക്കണി ഒരുക്കുന്നതെങ്ങനെ..? കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്.. നല്ലൊരു നാളേക്കായ് നല്ലൊരു കണിയൊരുക്കാം.!!
വിഷുക്കണി ഒരുക്കുന്നതെങ്ങനെ? കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. പ്രാദേശികമായി ചില ഭേദഗതികൾ ഉണ്ടാകാം. ഓരോ വസ്തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണി യൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചുവൃത്തിയാക്കിയ […]
ഇപ്പോൾ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ബക്കറ്റ് ചിക്കൻ എങ്ങിനെ നമുക്ക് ഉണ്ടാക്കാം : വീഡിയോ കാണാം.
ചിക്കനില്ലാതെ മലയാളിക്ക് എന്താഘോഷം. നമ്മുടെ നിത്യ ഭക്ഷണത്തില്‍ ചിക്കന്‍ സ്ഥിരമായി ഇടം പിടിച്ചിട്ട് വര്‍ഷങ്ങളായി. ചിക്കനില്ലാതെ പറ്റുകയില്ല മലയാളികൾക്ക്. വ്യത്യസ്തമാർന്ന ചിക്കൻ ഐറ്റംസ് എന്നും മലയാളികളുടെ ട്രെൻഡ് […]
ഇൻസ്റ്റാഗ്രാം വെബ് മെസ്സേജിങ്, നോട്ടിഫിക്കേഷൻ ബാർ അവതരിപ്പിച്ചു.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം അതിന്റെ ഡെസ്ക്ടോപ്പ് സൈറ്റിൽ നേരിട്ടുള്ള സന്ദേശമയയ്ക്കൽ സവിശേഷത അവതരിപ്പിച്ചു. ഇപ്പോൾ ബ്രൗസറിൽ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന സമയത്തു തന്നെ സന്ദേശങ്ങൾക്ക് മറുപടി നൽകാൻ സാധിക്കും. […]
വീഡിയോ കാൾ ചെയ്യാൻ ഇവയുടെ വ്യാജ പതിപ്പുകളാകാം നിങ്ങൾ ഉപയോഗിക്കുന്നത്.
രാജ്യത്ത് കൊറോണ വൈറസ് കാരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ആളുകൾ പരസപരം ബന്ധപെടാൻ വീഡിയോ, ഓഡിയോ കോളിങ് സേവങ്ങൾക്ക് വേണ്ടി സ്കൈപ്പ്, സൂം, വെബെക്സ്, സ്ലാക്ക് പോലുള്ള […]
ഫേസ്ബുക്ക് ഉപയോഗം നിയന്ത്രിക്കാം; പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ…
കൊറോണ വൈറസ്, സമൂഹ വ്യാപനം തടയുന്നതിനായി ലോകമെമ്പാടും ആളുകൾ വീട്ടിൽ ഇരിക്കുന്നതിന്റെ ഭാഗമായി അമിതമായി സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ ആളുകൾ ഏറ്റവും […]