കേരള മന്ത്രിസഭ 2026 മന്ത്രിമാരും വകുപ്പുകളും

കേരളത്തിന്റെ പുതിയ മന്ത്രിമാരും വകുപ്പുകളും 2026

Posted on

കേരളത്തിലെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെയും അവർക്ക് നൽകിയ വകുപ്പുകളുടെയും പട്ടിക താഴെ കൊടുക്കുന്നു. കേരള PSC, Current Affairs, Degree Level പരീക്ഷകൾക്ക് പ്രധാനപ്പെട്ട വിവരങ്ങളാണ് ഇവ.

വി. ഡി സതീശൻ (മുഖ്യമന്ത്രി)

വകുപ്പുകൾ:

  • പൊതുഭരണം
  • ധനകാര്യം
  • നിയമം
  • തുറമുഖം
  • സയൻസ് ആൻഡ് ടെക്നോളജി
  • ലോട്ടറി

പി. കെ. കുഞ്ഞാലിക്കുട്ടി

വകുപ്പുകൾ:

  • വ്യവസായം
  • ഐടി

രമേശ് ചെന്നിത്തല

വകുപ്പുകൾ:

  • ആഭ്യന്തരം
  • വിജിലൻസ്
  • കയർ

സണ്ണി ജോസഫ്

വകുപ്പുകൾ:

  • വൈദ്യുതി
  • പാർലമെന്ററി കാര്യം
  • പരിസ്ഥിതി

കെ. മുരളീധരൻ

വകുപ്പുകൾ:

  • ആരോഗ്യം
  • ദേവസ്വം

എ. പി. അനിൽകുമാർ

വകുപ്പുകൾ:

  • റവന്യൂ

അഡ്വ. എൻ. ഷംസുദ്ദീൻ

വകുപ്പുകൾ:

  • പൊതുവിദ്യാഭ്യാസം
  • ന്യൂനപക്ഷ ക്ഷേമം
  • വഖഫ്, ഹജ്ജ്

പി. സി വിഷ്ണുനാഥ്

വകുപ്പുകൾ:

  • ടൂറിസം
  • സാംസ്കാരികം

എം. ലിജു

വകുപ്പുകൾ:

  • എക്സൈസ്
  • സഹകരണം

ബിന്ദു കൃഷ്ണ

വകുപ്പുകൾ:

  • തൊഴിൽ
  • വനിത-ശിശു ക്ഷേമം
  • ക്ഷീര വികാസനം

കെ. എ തുളസി

വകുപ്പുകൾ:

  • പിന്നോക്ക ക്ഷേമം

ടി. സിദ്ദീഖ്

വകുപ്പുകൾ:

  • കൃഷി

ഒ. ജെ. ജനീഷ്

വകുപ്പുകൾ:

  • കായികം
  • യുവജന ക്ഷേമം

റോജി എം. ജോൺ

വകുപ്പുകൾ:

  • ഉന്നത വിദ്യാഭ്യാസം

പി. കെ. ബഷീർ

വകുപ്പുകൾ:

  • പൊതുമരാമത്ത്

കെ. എം. ഷാജി

വകുപ്പുകൾ:

  • തദ്ദേശ സ്വയംഭരണം

വി. ഇ അബ്ദുൽ ഗഫൂർ

വകുപ്പുകൾ:

  • ഫിഷറീസ്
  • സാമൂഹിക നീതി

സി. പി. ജോൺ

വകുപ്പുകൾ:

  • ഗതാഗതം

മോൻസ് ജോസഫ്

വകുപ്പുകൾ:

  • ജലവിഭവം

ഷിബു ബേബി ജോൺ

വകുപ്പുകൾ:

  • വനം
  • നൈപുണ്യ വികാസനം

അനൂപ് ജേക്കബ്

വകുപ്പുകൾ:

  • ഭക്ഷ്യ പൊതുവിതരണം

കേരള PSC പരീക്ഷകൾക്കായി പ്രധാനപ്പെട്ട Current Affairs, Daily MCQs, English Zone അപ്ഡേറ്റുകൾക്കായി Vettavaliyan PSC സന്ദർശിക്കുക.