YOUTUBE PREMIUM ഇപ്പോൾ 3 മാസത്തേക്ക് 10 രൂപക്ക് 🙂.. വേഗം പോയി ചെയ്തോളീൻ…

Posted on
YOUTUBE PREMIUM ഇപ്പോൾ 3 മാസത്തേക്ക് 10 രൂപക്ക് 🙂.. വേഗം പോയി ചെയ്തോളീൻ
Card ഇല്ലാതെ ചെയ്യാൻ:
GPay ഉള്ളവർ അതിൽ Play Store Recharge എന്ന്
സെർച്ച് ചെയ്യുക. അതിൽ നിന്നും 10 രൂപക്ക് gift
കൂപ്പൺ വാങ്ങി redeem ചെയ്യുക. ശേഷം, മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്ത് payment method എന്നുള്ളത് Google Pay Balance എന്നാക്കി premium വാങ്ങുക.
To cancel auto renewal,
Go to Play store > subscriptions > cancel
(You can do this immediately after payment)
PS: നേരായ വഴിക്ക് പ്രീമിയം വാങ്ങാൻ താല്പര്യമുള്ളവർക്ക് വേണ്ടിയുള്ള പോസ്റ്റ് ആണ്. Vanced
fans ദയവായി ഇവരെ നിരുത്സാഹപ്പെടുത്താതിരിക്കുക.
മുൻപ് പ്രീമിയം ഉപയോഗിച്ച അക്കൗണ്ടിൽ ഈ ഓഫർ ലഭിക്കില്ല 😌

 

 
⏹️YOUTUBE PREMIUM SUBSCRIPTION  autopay ആകാതെ എങ്ങനെ cancel ചെയ്യാം?.
നിങ്ങൾ card വഴി ആണേലും google balance വഴി subscription എടുത്തതാണേലും   ഈ oru method ചെയ്താൽ മതിയാകും.
1. യൂട്യൂബിൽ കേറുക  നിങ്ങളുടെ പ്രൊഫൈൽ എടുക്കുക.
2.Payment subscription എന്ന option select ചെയ്യുക
3. Premium membership select ചെയ്യുക.
4.Cancel membership കൊടുക്കുക
5.അടുത്ത വരുന്ന പേജിൽ next കൊടുക്കുക.
6. നിങ്ങൾ card വഴി ആണ് subscription എടുത്തതെങ്കിൽ   അവിടെ തന്നെ  cancel ചെയ്യാനുള്ള reason submit ചെയ്യാം.
*google play balance വഴി ആണേൽ page play സ്റ്റോറിലോട്ട് direct പോകും അവിടെ reason കൊടുത്ത് cancel ചെയ്യാം.
Membership cancel ചെയ്താൽ  നിങ്ങളുടെ നിലവിലെ subscription plan എന്നുവരെ നിങ്ങൾക്ക് use ചെയ്യാമെന്ന് date കാണിക്കുന്നതാണ് 😌.
നന്ദി നമസ്ക്കാരം 🙂❤️

Leave a Reply

Your email address will not be published. Required fields are marked *