കാർസ്24 ന്റെ ദേശീയ റോഡ് സുരക്ഷാ സംരംഭമായ ക്രാഷ്ഫ്രീ ഇന്ത്യയിൽ ഗുഡ്‌വിൽ അംബാസഡറായി നിയമിതനായത്
എം.എസ്. ധോണി
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ന്യൂട്രൽ റെയിൽവേ ഡിപ്പോ
കങ്കാരിയ കോച്ചിംഗ് ഡിപ്പോ, (അഹമ്മദാബാദ്)
നാസ തിരഞ്ഞെടുത്ത സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ വിക്ഷേപണ വാഹനത്തിൽ വിക്ഷേപിക്കുന്ന യൂറോപ്യൻ സ്പേസ് ഏജൻസിയുടെ റോവർ
റോസലിൻഡ് ഫ്രാങ്ക്ളിൻ
ഇന്ത്യയിലെ ആദ്യത്തെ പെട്രോഗ്ലിഫ് കൺസർവേഷൻ പാർക്ക് (Petroglyph Conservation Park) സ്ഥാപിക്കുന്നത്
ലഡാക്ക്
സുരക്ഷാ ഏജൻസികളെ വേഗത്തിലും പ്രവർത്തനക്ഷമവുമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നതിന് വലിയ അളവിലുള്ള ഉപഗ്രഹ ഡാറ്റ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിനായി DRDO കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർമ്മിച്ചു നൽകിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിതമായ സാറ്റലൈറ്റ് ഇമേജിംഗ് സിസ്റ്റം.
പ്രജ്ഞ
അടുത്തയിടെ ഇന്ത്യൻ പോസ്റ്റ് പുറത്തിറക്കിയ സ്റ്റാമ്പ് NASA യുടെ ഏത് ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ടതാണ്
ആക്സിയം 4 മിഷൻ
India Post releases stamp on Axiom Mission
സംസ്ഥാനത്തെ അനധികൃത മണലെടുപ്പും ഖനനവും തടയുന്നതിനായി കേരള വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ ആരംഭിച്ച സംസ്ഥാനതല മിന്നൽ പരിശോധന
ഓപ്പറേഷൻ എർത്ത് ഗാർഡ്
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുടെ ഭീഷണി നേരിടുന്നതിനായി ആളുകൾക്ക് ലഭിക്കുന്ന നോട്ടീസുകളുടെ ആധികാരികത പരിശോധിക്കാൻ സഹായിക്കുന്ന, Central Bureau of Investigation (CBI) പുറത്തിറക്കിയ കൃത്രിമ ബുദ്ധി അധിഷ്ഠിത ചാറ്റ് ബോട്ട് ഏതാണ്?
അഭയ്
വന്യജീവി (സംരക്ഷണ) നിയമപ്രകാരം അംഗീകൃത മൃഗ കൈമാറ്റ പരിപാടിയുടെ ഭാഗമായിട്ടാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള നാല് ചീറ്റകളെ ഏത് ബയോളജിക്കൽ പാർക്കിലേക്കാണ് കൈമാറിയത്