കേരളത്തിലെ പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെയും അവർക്ക് നൽകിയ വകുപ്പുകളുടെയും പട്ടിക താഴെ കൊടുക്കുന്നു. കേരള PSC, Current Affairs, Degree Level പരീക്ഷകൾക്ക് പ്രധാനപ്പെട്ട വിവരങ്ങളാണ് ഇവ.
അഡ്വ. എൻ. ഷംസുദ്ദീൻ
വകുപ്പുകൾ:
- പൊതുവിദ്യാഭ്യാസം
- ന്യൂനപക്ഷ ക്ഷേമം
- വഖഫ്, ഹജ്ജ്
പി. സി വിഷ്ണുനാഥ്
വകുപ്പുകൾ:
- ടൂറിസം
- സാംസ്കാരികം
എം. ലിജു
വകുപ്പുകൾ:
- എക്സൈസ്
- സഹകരണം
ബിന്ദു കൃഷ്ണ
വകുപ്പുകൾ:
- തൊഴിൽ
- വനിത-ശിശു ക്ഷേമം
- ക്ഷീര വികാസനം
കെ. എ തുളസി
വകുപ്പുകൾ:
- പിന്നോക്ക ക്ഷേമം
ടി. സിദ്ദീഖ്
വകുപ്പുകൾ:
- കൃഷി
ഒ. ജെ. ജനീഷ്
വകുപ്പുകൾ:
- കായികം
- യുവജന ക്ഷേമം
റോജി എം. ജോൺ
വകുപ്പുകൾ:
- ഉന്നത വിദ്യാഭ്യാസം
പി. കെ. ബഷീർ
വകുപ്പുകൾ:
- പൊതുമരാമത്ത്
കെ. എം. ഷാജി
വകുപ്പുകൾ:
- തദ്ദേശ സ്വയംഭരണം
വി. ഇ അബ്ദുൽ ഗഫൂർ
വകുപ്പുകൾ:
- ഫിഷറീസ്
- സാമൂഹിക നീതി
സി. പി. ജോൺ
വകുപ്പുകൾ:
- ഗതാഗതം
മോൻസ് ജോസഫ്
വകുപ്പുകൾ:
- ജലവിഭവം
ഷിബു ബേബി ജോൺ
വകുപ്പുകൾ:
- വനം
- നൈപുണ്യ വികാസനം
അനൂപ് ജേക്കബ്
വകുപ്പുകൾ:
- ഭക്ഷ്യ പൊതുവിതരണം
കേരള PSC പരീക്ഷകൾക്കായി പ്രധാനപ്പെട്ട Current Affairs, Daily MCQs, English Zone അപ്ഡേറ്റുകൾക്കായി Vettavaliyan PSC സന്ദർശിക്കുക.






